a

മാവേലിക്കര- കെ.എസ്.ആർ.ടി.സി റിട്ട.ഉദ്യോഗസ്ഥൻ മുള്ളിക്കുളങ്ങര ഐക്കരശേരിയിൽ ചൈതന്യയിൽ കെ.രവി (60) നിര്യാതനായി. ഭാര്യ: സുനിത രവി (മാവേലിക്കര ഗുരുദർശന മീമാംസ സമിതി ജോയിന്റ് സെക്രട്ടറി). മക്കൾ: ഗൗതം, ഗൗരി നന്ദന. സഞ്ചയനം 30ന് രാവിലെ 8ന്.