ഹരിപ്പാട്: മുതുകുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പ് ആരംഭിച്ചു. സ്കൂൾ ഹാളിൽ നടന്ന സമ്മേളനം പ്രിൻസിപ്പൽ ജോൺ വർഗീസ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജിഎസ് ബൈജു അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ എസ്.കെ.ജയകുമാർ, സുമ കുമാരി, എം.പി. സുധ, സിനി എസ് , ശ്രീജ മുരളി, അരുൺ ഗോപിനാഥ് എന്നിവർ സംസാരിച്ചു.