
അമ്പലപ്പുഴ: തകഴി പടഹാരം അട്ടിയിൽ പരേതനായ ആന്റണി ചാക്കോയുടെ ഭാര്യ അന്നമ്മ ആന്റണി (85)നിര്യാതയായി. സംസ്കാരംനാളെ രാവിലെ 11 ന് പടഹാരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജെയിംസ് ആന്റണി ,ജോസഫ് ആന്റണി, പരേതനായ സിബി ആന്റണി, സിസ്റ്റർ ലൈസ ആന്റോ (എസ്.എച്ച്. ചങ്ങനാശ്ശേരി),ഷാജി ആന്റണി,ഷിബു ആന്റണി. മരുമക്കൾ :ആൻസമ്മ,ചിന്നമ്മ,ജിഷ,ലിജി.