ഹരിപ്പാട്: ഹരിപ്പാട്- പളളിപ്പാട് റോഡിലെ റെയിൽവേ ക്രോസ് ഇന്ന് രാവിലെ 8 മുതൽ 28ന് രാത്രി 8 വരെ അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.