ആലപ്പുഴ : കരളകം വാർഡ് ശങ്കര നന്ദനത്തിൽ (ഗീതാ വിലാസം) ശ്രീകുമാർ പിള്ള (48) നിര്യാതനായി. ഭാര്യ : ശുഭ ശ്രീകുമാർ. മക്കൾ : ശ്രീശങ്കരൻ, ശ്രീനന്ദൻ. സഞ്ചയനം : 29ന് രാവിലെ 8:30 ന്.