തഴവ : കുതിരപ്പന്തി തയ്യിൽ പടീറ്റതിൽ പരേതനായ ശങ്കരന്റെ ഭാര്യ നളിനി (73) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : പുഷ്പമണി, ശോഭ, സുരേഷ്‌കുമാർ (മുൻ എസ്. എം. സി ചെയർമാൻ ഗവ. എൽ പി. എസ് കുതിരപ്പന്തി). മരുമക്കൾ : ഉദയഭാനു (വിമുക്ത ഭടൻ), രാജൻ, രജനി