അമ്പലപ്പുഴ: കഞ്ഞിപ്പാടം കൊച്ചുമാവേലിത്തറയിൽ പരേതനായ രാമകൃഷ്ണക്കുറുപ്പിന്റെ ഭാര്യ രാജമ്മ (87) നിര്യാതയായി. മക്കൾ: സുശീല, ഹേമലത, ജയശ്രീ, ബാലകൃഷ്ണക്കുറുപ്പ്, മനോജ്. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, പ്രഭാകരക്കുറുപ്പ്, പാർത്ഥ സാരഥി പിള്ള, അമ്പിളി, രാജി.