anilkumar

മുതുകുളം പുതിയവിള വടക്ക് ഈഴാന്തറയിൽ പരേതനായ സുകുമാരപ്പണിക്കരുടെയും ശാന്തമ്മയുടെയും മകൻ അനിൽ കുമാർ (57) ഗോവയിൽ നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 5 ന് കുടുംബവീട്ടിൽ. ഭാര്യ : സജീന. മക്കൾ : അജിൻ, അജീവ്, അഖിൽ. സഹോദരങ്ങൾ : ലൈല സുരേഷ്, ബിന്ദു കുമാർ, സുരേഷ് കുമാർ, ലാരിസ, സുനിൽ കുമാർ, ലീന