a

മാവേലിക്കര : പവർഹൗസിന് സമീപം നാമ്പോഴിൽ ഗീവർഗീസ് ജോർജിന്റെ ഭാര്യ പൊടിയമ്മ ജോർജ് (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ചുനക്കര മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, വതസ, മോളി, ആലീസ്, ലാലി, ഫാ.വിൽസൺ ജോർജ് (വികാരി, കൊയ്പ്പള്ളികാരാണ്മ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി). മരുമക്കൾ: ബേബി, ബോബൻ, ഷാജി, ജോജോ, വിൽസൺ, ബെറ്റി.