obit

ചേർത്തല : തങ്കി ചുള്ളിക്കൽ സി.ഇ.സേവ്യർ (83 റിട്ട.വില്ലേജ് ഓഫീസർ പുഞ്ച,ആലപ്പുഴ) നിര്യാതനായി. ഭാര്യ: മാഗി (റിട്ട.ഹെഡ് നഴ്‌സ് ചേർത്തല ഗവ.ആശുപത്രി). മക്കൾ:ജീമോൾ (അദ്ധ്യാപിക,സെന്റ് ജോസഫ് എൽ.പി.എസ്,ആലപ്പുഴ), അജി (ദുബായ് ), ജോജി,രാജി ആന്റണി. മരുമകൾ: ജോണി (എഫ്.എ.സി.ടി,ഏലൂർ ), ലിസി,അച്ചാമ്മ.