saradamani

കോട്ടയം: തുകലശേരി മേച്ചേരിയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ ശാരദാമണി (സാവിത്രി, 88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുരേഷ്, സുജാത, സുലേഖ. മരുമക്കൾ: രാധാകൃഷ്ണൻ (ടി.എസ്.സി), ശിവപ്രസാദ് (യു.എൻ.ഐ, കോട്ടയം).