ചേർത്തല :തെക്ക് തിരുവിഴ മാങ്ങാചിറ പരമേശ്വരൻ പിള്ളയുടെ ഭാര്യ ഇന്ദിര ഭായി (65) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 11ന് അരീപ്പറമ്പിൽ മകളുടെ വസതിയിൽ.മക്കൾ:സീമ,സീജ.മരുമകൻ:അജിത് കുമാർ.