മണ്ണാറശാല : മഞ്ഞാടിതെക്കതിൽ രാഘവപ്പണിക്കർ (59) നിര്യാതനായി. ഭാര്യ : സീത. മകൾ : ശ്രീലക്ഷ്മി. സഞ്ചയനം 30ന് രാവിലെ 8.30ന്