pankajakshan

മാരാരിക്കുളം : മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ മൂന്നാം വാർഡിൽ കറുകയിൽ വീട്ടിൽ സി.പങ്കജാക്ഷൻ (63) നിര്യാതനായി. ഭാര്യ: രാധിക. മകൻ: ഉണ്ണിക്കുട്ടൻ. സഞ്ചയനം 31ന് വൈകിട്ട് 3ന്.