salila

ചേർത്തല :മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് സൗപർണികയിൽ സജീവന്റെ ഭാര്യ സലില (57) നിര്യാതയായി. മകൾ : നീതു. മരുമകൻ :പ്രവീൺ