claramma

ചമ്പക്കുളം: വലിയകുന്നി മാടശേരി വീട്ടിൽ പരേതനായ ലൂക്കായുടെ ഭാര്യ ക്ളാരമ്മ (88) നിര്യാതയായി. മക്കൾ: ബേബിച്ചൻ, അപ്പച്ചൻ, പരേതനായ മാത്തുക്കുട്ടി, ലീലാമ്മ, ഷൈലമ്മ, സാലിമ്മ. മരുമക്കൾ: ത്രേസ്യാമ്മ, കുഞ്ഞുമോൾ, ഉമ്മച്ചൻ, തങ്കച്ചൻ, ബന്നിച്ചൻ.