മുതുകുളം: മുതുകുളം തെക്ക് കനകക്കുന്ന് ചേരാക്കാട്ടിൽ (വിജയഭവനം) പ്രഭാകരൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: ഉഷ, അശോക് കുമാർ. മരുമക്കൾ: ഷാജി, പരേതയായ രഞ്ജിനി.