ch

ഹരിപ്പാട്: തമിഴ്നാട്ടിൽവച്ചുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചെറുതന പത്താം വാർഡ് മഴമഞ്ചേരിൽ വീട്ടിൽ ശ്രീജിത്താണ് (36) മരിച്ചത്. ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നവഴി ഈറോഡിൽ വച് ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: രഞ്ജിനി. മകൾ: ഗൗരി. സംസ്കാരം നാളെ.