അരൂർ: എരമല്ലൂർ ചക്കനാട്ടുവെളി അഡ്വ. കെ.കെ. ഫൈസൽ (45) നിര്യാതനായി. പനങ്ങാട് ഫിഷറീസ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസറായിരുന്നു. ഭാര്യ: സനിതാ മുഹമ്മദ് (കേരള വാട്ടർ അതോറിറ്റി, കടവന്ത്ര). മക്കൾ: ആസിഫ്.കെ. ഫൈസൽ, ആഫ്രിൻ.