obit

ചേർത്തല: മുനിസിപ്പൽ 20-ാം വാർഡ് മലയഞ്ചേരിൽ (കലേശേരിയിൽ) റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ രാധാകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: ഇന്ദിര രാധാകൃഷ്ണൻ (റിട്ട. അദ്ധ്യാപിക). മകൾ: അഞ്ജു. സഹോദരങ്ങൾ: പ്രകാശൻ, ശിവാനന്ദൻ, രമാദേവി, ജയകുമാർ. സഞ്ചയനം 2ന് രാവിലെ 9ന്.