മാവേലിക്കര: പല്ലാരിമംഗലം ത്രിവേണിയിൽ പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ ടി. ശാന്തമ്മ (78) നിര്യാതയായി. മക്കൾ: ശ്രീലത, മധുസൂദനൻ പിള്ള, മനു പിള്ള. മരുമക്കൾ: നാരായണ പിള്ള, വീണ.എസ്. നായർ, സ്മിത. സഞ്ചയനം 2ന് രാവിലെ 9ന്.