prarameswaran

പൂച്ചാക്കൽ: പാണാവള്ളി പതിമൂന്നാം വാർഡ് മുടിക്കമനച്ചിറയിൽ പരമേശ്വരൻ പിള്ള (71) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: അജികുമാർ, ഉഷ, മായ, രജനി, അനിൽകുമാർ. മരുമക്കൾ: ശ്രീകല, സന്തോഷ്, ജയകുമാർ, ഷാജി.