prasad

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡ് കളരിപ്പറമ്പിൽ വീട്ടിൽ സി.കെ. പ്രസാദ് (68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: പ്രിൻസ്, പ്രസൂൺ. മരുമക്കൾ: ഗോപിക, രേഷ്മ.