
അമ്പലപ്പുഴ: നീർക്കുന്നം പുളിമ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ ചേക്കോട്ടുവടക്കേതിൽ അബ്ദുൽ റഹുമാൻ (80) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് ഇജാബ പള്ളി കബർസ്ഥാനിൽ. ഭാര്യ: ജുബൈരി. മക്കൾ: ഹന്നത്ത്, ജാരിയ, അമീന, സുമയ്യ, കബീർ റഹുമാൻ (ജലഗതാഗത വകുപ്പ്, പാണാവള്ളി ഓഫിസ്). മരുമക്കൾ: മാഹീൻ, ശബാന.