ചെട്ടികുളങ്ങര : പേള ശ്രീസദനത്തിൽ കെ.ജനാർദ്ദനൻ (85) നിര്യാതനായി. ഭാര്യ: ജഗദമ്മ.. മക്കൾ: ശ്രീലത, ശ്രീകുമാർ, ശ്രീകുമാരി, ശ്രീകല. മരുമക്കൾ: സുന്ദരേശൻ, ശ്രീജ, ശവിദാസൻ, ബിനു.