appukuttan

മാരാരിക്കുളം:മണ്ണഞ്ചേരി പഞ്ചായത്ത് 20 -ാം വാർഡ് ഇല്ലത്ത് വെളി വീട്ടിൽ
അപ്പുക്കുട്ടൻ തിരുവാർപ്പ്(84) നിര്യാതനായി.സംസ്കാരം ഇന്നുരാവിലെ 10ന്. ഭാര്യ : സരസമ്മ.
മക്കൾ : നിഷ ,അനീഷ്. മരുമക്കൾ : ഷിബു, രഞ്ജു . സഞ്ചയനം രണ്ടിന് വൈകിട്ട് മൂന്നിന്