അമ്പലപ്പുഴ : സി.പി. എം അമ്പലപ്പുഴ ഏരിയ സെക്രട്ടറിയായി എ.ഓമനക്കുട്ടനെ വീണ്ടും തിരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയിലെ അംഗങ്ങൾ: എ .പി .ഗുരുലാൽ, സി. ഷാംജി, കെ.മോഹൻകുമാർ, എൻ.പി. വിദ്യാനന്ദൻ, എം. രഘു, വി .കെ.ബൈജു, പി.ജി .സൈറസ്, വി.എസ്. മായാദേവി, ടി.എസ് . ജോസഫ്, കെ.അശോകൻ, ആർ. റജിമോൻ, ജി. ഷിബു, എസ്.ഹാരിസ്, ബി.അൻസാരി, ഡി .ദിലീഷ്, കെ.ജഗദീശൻ, കെ. കൃഷ്ണമ്മ, പ്രശാന്ത് എസ്. കുട്ടി, അഡ്വ.കരുമാടി ശശി, അജ്മൽ ഹസൻ. 10 ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.