rajendranpillai

ഓച്ചിറ : ചങ്ങൻകുളങ്ങര അമ്പഴവേലിൽ രാജേന്ദ്രൻപിള്ള (രാജൻ പിള്ള, 72 ) നിര്യാതനായി. ഭാര്യ: ലീലാമണിയമ്മ. മക്കൾ: ലീന, രഞ്ജിത്ത്. മരുമക്കൾ: അനിൽകുമാർ, അഞ്ജന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.