അരൂർ: കേരള സർവകലാശാലയുടെ കീഴിലുള്ള യു.ഐ.ടി.അരൂർ പ്രാദേശിക കേന്ദ്രത്തിൽ കൊമേഴ്സ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.എം.കോം, നെറ്റ് ആണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.ജനുവരി 15 നകം സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം കോളേജിൽ നേരിട്ട് അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9446545055.