ആലപ്പുഴ: ചേരമാൻകുളങ്ങര ഉജ്ജയിനി മഹാകാളി ക്ഷേത്രത്തിൽ താഴികക്കുടം പ്രതിഷ്ഠയും കുംഭാഭിഷേകവും 31 ന് രാവിലെ 9.15 നും 10.20 നും മദ്ധ്യേ പുതുമന മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.