ഓച്ചിറ : ക്ലാപ്പന പടന്ന തെക്കതിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ദാക്ഷായണി (93) നിര്യാതയായി. മക്കൾ: സരള, ലതിക, ലളിത, ഷാനൻ, പരേതനായ ഷാജി, ഷാബു. മരുമക്കൾ: പരേതനായ സദാശിവൻ, പരേതനായ രാമചന്ദ്രൻ, കൃഷ്ണൻകുട്ടി, ശോഭ, ഷീല, ദീപ്തി. സഞ്ചയനം ശനി രാവിലെ 8ന്.