tv-r

തുറവുർ : കോടംതുരുത്ത് പഞ്ചായത്ത് അഞ്ചാം വാർഡ് അംബുജം ഭവനത്തിൽ എൻ.പത്മനാഭൻ (83) നിര്യാതനായി. റിട്ട.റീസർവ്വേ ജീവനക്കാരനായിരുന്നു. ഭാര്യ:അംബുജാക്ഷി. മക്കൾ:സന്തോഷ്, വസന്തൻ,ഷെജിമോൾ,വിനീഷ്. മരുമക്കൾ:സിന്ധു,മിനി, സന്തോഷ്,സനിത.