bhavaniyamma

ആലപ്പുഴ : തോണ്ടൻകുളങ്ങര കൊട്ടാരത്തിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ഭവാനിയമ്മ(83) നിര്യാതയായി. മകൾ: മിനി.മരുമകൻ: രാജീവ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9.40ന്.