കായംകുളം: പുതുപ്പള്ളി കുറുങ്ങാട്ടുതറയിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ ഗൗരിക്കുട്ടി (75) നിര്യാതയായി. മകൾ : അംബിക. മരുമകൻ: ജയപ്രകാശ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ.