sasi-

പെരുങ്ങാല: അനിതാലയത്തിൽ ശശി (60) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: വിഷ്ണു,അഖിൽ,അഞ്ജലി. മരുമകൻ: അരുൺ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.