കറ്റാനം: തടാലിൽ സുകുമാരൻ(58) നിര്യാതനായി.ഭാര്യ: ശോഭ. മക്കൾ: സുനിത,സ്മിത. മരുമക്കൾ: തുളസീധരൻ, അനിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.