ആലപ്പുഴ : പുന്നപ്ര നോർത്ത് 10-ാം വാർഡ് കമ്പിവെളിയിൽ മണിയൻ (89) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭാവതി. മക്കൾ : ഉഷ,ബാബു, നിഷ, സുനി. മരുമക്കൾ: രാജു, രാജി,ബിജു, ബിന്ദു.