
എടത്വ: ആനപ്രമ്പാൽ വടക്ക് പരുമൂട്ടിൽ മത്തായി ജോസഫിന്റെ ഭാര്യ കുഞ്ഞുമോൾ ജോസഫ് (കുഞ്ഞമ്മ,62) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് എടത്വ സെന്റ് ജോർജ് ഫെറോന പള്ളിയിൽ. മക്കൾ: ഫാ. മാത്യു പരുമൂട്ടിൽ (വികാരി, ക്രൈസ്റ്റ് ദി കിംഗ്, ഹരിയാന, ചണ്ടീഗഡ് രൂപത), ജേമോൻ, മിനിമോൾ. മരുമക്കൾ: സിമി, ജോമോൻ.