alamma

തായങ്കരി: കേളംച്ചേരി വർഗീസിന്റെ ഭാര്യ ആലമ്മ വർഗീസ് (77) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് തായങ്കരി സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ബെന്നിച്ചൻ, ബനോ, പരേതനായ ബെഞ്ചമിൻ, ബോബൻ (യു.എ.ഇ.). മരുമക്കൾ: സുനി, പ്രീമ, അനില.