താമരക്കുളം: കൊട്ടകാട്ടുശ്ശേരി പനയഞ്ചേരി കിഴക്കതിൽ പരേതനായ പത്മനാഭന്റെ ഭാര്യ ആനന്ദവല്ലി (85) നിര്യാതയായി. മക്കൾ: സരസ്വതി, ഹരിദാസ്, സരള, സതിയമ്മ. മരുമക്കൾ: പരേതനായ ശ്രീധരൻ, വത്സല മോഹനൻ, പരേതനായ പ്രശോഭൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.