a

മാവേലിക്കര: വെട്ടിയാർ പാറക്കുളങ്ങര കമലാലയത്തിൽ ദിവാകരൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: കമലാസനൻ, വിമല, സന്തോഷ്, ഷൈനി. മരുമക്കൾ: മനോഹരൻ, ഷേബ, അജീഷ്.