മാങ്കാംകുഴി: വെട്ടിയാർ അഞ്ചുമൂലത്തിൽപരേതനായ ചെല്ലപ്പന്റെ ഭാര്യ ഭവാനി (78) നിര്യാതയായി. മക്കൾ: സുജാത, പ്രസാദ്, പ്രസന്നൻ, പരേതനായ സുഭാഷ്‌കുമാർ.