omana

ഭഗവതിപ്പടി: കൊയ്പ്പള്ളി കാരാഴ്മ വി.ഒ വിഹാറിൽ പരേതനായ വാസുദേവന്റെ ഭാര്യ വി.ഓമന (80) നിര്യാതയായി. മക്കൾ: വി.മോഹനൻ, വി.നടരാജൻ, വി.രാധാകൃഷ്ണൻ, വി.ശ്യാമള, വി.ഓമനക്കുട്ടൻ, പരേതയായ ചന്ദ്രിക. മരുമക്കൾ: എൻ.ശിവരാമൻ, സുധർമ്മ, രമ, പുഷ്പ, ശശി, മിനിമോൾ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.