29-sob-thomas-kurien

പുന്തല: ളാഹ കിഴക്കേതിൽ തോമസ് കുര്യൻ (ബേബി - 76) നിര്യാതനായി. സംസ്‌കാരം പിന്നീട്. കോട്ടയം പട്ടുമഠത്തിൽ കുടുംബാംഗമാണ്. ഭാര്യ: മറിയാമ്മ കുര്യൻ. മക്കൾ: ബീനാ മനോജ് (യു. കെ), ബിനു കുര്യൻ. മരുമക്കൾ: മനോജ് വർഗീസ്, ജിജി ബിനു.