അമ്പലപ്പുഴ: കഞ്ഞിപ്പാടം ഗോവർദ്ധനം (ഗോവിന്ദ ഭവനം) വീട്ടിൽ പി.കെ.രാമൻ - സരളാദേവി ദമ്പതികളുടെ മകൻ സുനിൽ കുമാർ (50) നിര്യാതനായി. റേഷൻ വ്യാപാരിയായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് ആറിന് വീട്ടുവളപ്പിൽ. ഭാര്യ :സിന്ധു. മക്കൾ : ആദിത്യ, പരേതയായ അനഘ.