
മാരാരിക്കുളം: പുന്നപ്ര വയലാർ സമരസേനാനി മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ മരങ്ങാട്ട് ചിറ (താഴ്ചയിൽ കുടുംബാംഗം) കുമരി കേശവൻ(97) നിര്യാതനായി. ഭാര്യ:വസുമതി.
മക്കൾ: വി.ഉമയമ്മ(റിട്ട.ഹെഡ് നഴ്‌സ്,ആരോഗ്യ വകുപ്പ്),കെ.സുരേഷ്.
മരുമക്കൾ: പി.പ്രസേനൻ(റിട്ട. അസി. രജിസ്ട്രാർ സഹകരണ വകുപ്പ്),സ്‌നേഹലത സുരേഷ്.സഞ്ചയനം : ഒന്നിന് ഉച്ചയ്ക്ക് 2 ന്.