photo

ചേർത്തല: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് കൈമാട്ടിച്ചിറ പരേതനായ കൊച്ചുകുട്ടന്റെ ഭാര്യ ലക്ഷ്മി(86) നിര്യാതനായി. സംസ്കാരം നടത്തി.