photo

ചേർത്തല: സി.പി.എം അരീപ്പറമ്പ്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി.സന്തോഷിന്റെ മാതാവും ചേർത്തല തെക്ക്‌ പഞ്ചായത്ത്‌ 10–-ാം വാർഡിൽ വേലിക്കകത്ത്‌ പരേതനായ പരമേശ്വരന്റെ ഭാര്യയുമായ സരോജിനി(85) നിര്യാതയായി. വി.പി.സലിംകുമാറാണ് മറ്റൊരു മകൻ. മരുമക്കൾ: കൗസല്യ(ചേർത്തല തെക്ക്‌ സഹകരണബാങ്ക്‌), അജിത.