ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പുതുവൽ പ്രകാശൻ (59) നിര്യാതനായി. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: അശോകൻ, സജി, ഗീത, ലത, ഷിബു, പ്രീത, സുരേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.