z

മാവേലിക്കര : തെക്കേക്കര തടത്തിലാൽ കളീക്കൽ പടീറ്റതിൽ എസ്.അരുൺകുമാർ (43) നിര്യാതനായി. നൂറനാട് പണയിൽ വല്ല്യവീട്ടിൽ പടീറ്റതിൽ പരേതനായ സുകുമാരന്റെയും അംബികയുടെയും മകനാണ്. സഹോദരങ്ങൾ: കവിത, തരുൺ കുമാർ, സരിത.